25 ബവ്റിജസ് ഔട്ലെറ്റുകളില് 23 എണ്ണവും സി,ഡി വിഭാഗത്തില്‍: അനുമതിയുള്ളയിടത്ത് അമിത തിരക്ക്; പാലിയേക്കര ഔട്ലെറ്റ് അടപ്പിച്ചു
തൃശൂര്‍: തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ തൃശൂര്‍ പാലിയേക്കര ബവ്റിജസ് ഔട്ലെറ്റ് അടപ്പിച്ചു. പഞ്ചായത്തും സെക്ടറല്‍ മജിസ്ട്രേറ്റും നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഔട്ലെറ്റ് താല്‍ക്കാലികമായി പൂട്ടിയത്. ഇന്നലെ മദ്യം ...