Tag: palchuram

കനത്ത മഴ; പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴ; പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണിടിഞ്ഞത് കാരണം ഇതുവഴി ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത വിധമായിരിക്കുകയാണ്. ...

Recent News