വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ കുടിച്ചത് ആസിഡ്, ചികിത്സയിൽ കഴിയവേ മരണം
പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു. പാലക്കാട് ആണ് സംഭവം. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം ...










