പാകിസ്താന്‍ തടവില്‍ നിന്ന് മോചിതനായ അഭിനന്ദന്റെ മോതിരവും കണ്ണടയും വാച്ചും തിരികെ നല്‍കി പാകിസ്താന്‍; തോക്ക് തിരികെ നല്‍കിയില്ല
ന്യൂഡല്‍ഹി: പാകിസ്താന്‍ തടവില്‍ നിന്ന് മോചിതനായ ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മോതിരവും വാച്ചും പാകിസ്താന്‍ തിരികെ നല്‍കിയിരുന്നു. ...










