‘ചെന്നായ മാസ്ക് ധരിച്ച്’ പുതുവത്സരാഘോഷം; യുവാവ് പോലീസിന്റെ പിടിയില്‍, ട്വിറ്ററില്‍ ട്രെന്‍ഡായി ചിത്രം
പുതുവത്സരാഘോഷത്തിലാണ് ജനങ്ങളെങ്കിലും കൊവിഡ് പ്രതിരോധം മറക്കാതെയാണ് ആഘോഷം നടക്കുന്നത്. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിച്ച് ന്യൂയര്‍ ആഘോഷിക്കാന്‍ ഇറങ്ങിയ യുവാവ് അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ ...