പാകിസ്താന് പതാക നെഞ്ചിലേറ്റി രാഖി സാവന്ത്; വിവാദമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചിത്രത്തിലെ സത്യാവസ്ഥ..?
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് നടി രാഖി സാവന്ത്. നടി തനുശ്രീ ദത്ത നാന പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്നപ്പോള്‍ നടനെ പിന്തുണച്ചതും ...