പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയത് ഹമാസ് മാതൃകയിലുള്ള ആക്രമണമെന്ന് കരസേന, ജമ്മു ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട്
ന്യൂഡൽഹി:ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം തുടരുകയാണ്.നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് ...

