അഞ്ചുവര്‍ഷത്തിനിടെ പാകിസ്താനില്‍ നിന്ന് കയറ്റുമതി ചെയ്തത് 105461 കിലോ ഗ്രാം തലമുടി! മുക്കാലും നല്‍കിയത് അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍
ഇസ്ലാമാബാദ്: അഞ്ച് വര്‍ഷത്തിനിടെ പാകിസ്താനില്‍ നിന്ന് 16 ലക്ഷം ഡോളര്‍ (11.39 കോടി രൂപ) മൂല്യമുള്ള 105461 കിലോ ഗ്രാം തലമുടി കയറ്റുമതി ചെയ്തതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ...