പാകിസ്താന് ഡ്രോണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യയുടെ തന്നെ കോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തി; ഏഴുപേര്‍ മരിച്ച സംഭവത്തില്‍ വ്യോമസേനയില്‍ നടപടി
ശ്രീനഗര്‍: ബലാക്കോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ ഉണ്ടായ പാകിസ്താന്-ഇന്ത്യ ഏറ്റുമുട്ടലിനിടെ പാക് ഡ്രോണ്‍ ആണെന്ന് തെറ്റിദ്ധരിച്ച് കോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തിയ സംഭവത്തില്‍ സൈന്യത്തിനുള്ളില്‍ നടപടി. ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ...