ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിധി സ്വാഗതം ചെയ്യുന്നു; സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ല; ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ...