ഭ്രാന്തനെന്ന് പലരും വിളിച്ചു, കളിയാക്കി, എങ്കിലും പ്രകൃതിയോടുള്ള പ്രണയം ഉപേക്ഷിച്ചില്ല, ഒടുവില്‍ രാമയ്യയെ തേടി പത്മശ്രീ പുരസ്‌കാരം വരെ എത്തി
ഹൈദരാബാദ്: ഒരുകാലത്ത് നാട്ടുകാരെല്ലാം ഭ്രാന്തനെന്ന് വിളിച്ചു, എവിടെ പോയാലും പരിഹാസം മാത്രം, എങ്കിലും ദാരിപള്ളി രാമയ്യ ഇതെല്ലാം കാര്യത്തിലെടുത്തില്ല . പ്രകൃതിയോടുള്ള അഗാതമായ പ്രണയം കാരണം പോകുന്നിടത്തെല്ലാം ...