പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍
തൃശൂര്‍: പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍ കണ്ടെത്തി. പ്രേംകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

