ഗ്യാസ് ചോര്‍ന്നത് അറിഞ്ഞില്ല; വന്‍ ദുരന്തത്തില്‍ നിന്ന് വീട്ടുകാരെ രക്ഷിച്ചത് വളര്‍ത്തുനായ
ആല്‍ബനി: പലപ്പോഴും വീട്ടുകാരെക്കാള്‍ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് വളര്‍ത്തുമൃഗങ്ങളായിരിക്കും. ഇവിടെ ന്യൂയോര്‍ക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ് സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ...




