പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംരംഭം ആരംഭിക്കാന്‍ ഒരുങ്ങി സഹകരണ വകുപ്പ്
തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംരംഭം ആരംഭിക്കാന്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നീക്കം. ഊബര്‍ മാതൃകയിലാണ് ടാക്‌സി സേവനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ എന്ന ...

