Tag: online news

നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരു മരണം, 18ഓളം പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരു മരണം, 18ഓളം പേർക്ക് പരിക്ക്

കോട്ടയം: ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ആണ് അപകടം. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു ആണ് മരിച്ചത്. 45 ...

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, പിന്നാലെ വിവാഹത്തിൽ നിന്നും പിന്മാറി, 26കാരൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, പിന്നാലെ വിവാഹത്തിൽ നിന്നും പിന്മാറി, 26കാരൻ അറസ്റ്റിൽ

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍. കോഴിക്കോട് ആണ് സംഭവം. എരഞ്ഞിക്കല്‍ സ്വദേശി ശ്രേയസ് വീട്ടില്‍ അനന്തകൃഷ്ണനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ...

കൂട്ടുകാരിയുമായി സംസാരിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു, 15 വയസ്സുകാരി ജീവനൊടുക്കി

കൂട്ടുകാരിയുമായി സംസാരിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു, 15 വയസ്സുകാരി ജീവനൊടുക്കി

പാലക്കാട്: കൂട്ടുകാരിയുമായി സംസാരിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. പാലക്കാട് ആണ് സംഭവം. 15 വയസ്സുകാരി പ്രിയങ്കയാണ് മരിച്ചത്. ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ...

കരൂർ ദുരന്തം; തമിഴക വെട്രി കഴകം തലവൻ വിജയ് നാളെ ഇരകളുടെ ബന്ധുക്കളെ  നേരിൽ കാണും

കരൂർ ദുരന്തം; തമിഴക വെട്രി കഴകം തലവൻ വിജയ് നാളെ ഇരകളുടെ ബന്ധുക്കളെ നേരിൽ കാണും

ചെന്നൈ: തമിഴ് സിനിമാതാരവും തമിഴക വെട്രി കഴകം തലവനുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ നാളെ നേരിൽ കാണും. ഇത് സ്വകാര്യ പരിപാടിയാണെന്ന് ആണ് റിപ്പോർട്ടുകൾ. ...

കൂമ്പൻപാറയിലെ മണ്ണിടിച്ചിൽ; മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു, ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനക്കൂട്ടം

കൂമ്പൻപാറയിലെ മണ്ണിടിച്ചിൽ; മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു, ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനക്കൂട്ടം

ഇടുക്കി: ഇടുക്കിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. അടിമാലിക്ക് സമീപം കൂമ്പൻപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് ...

അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ, ദുരൂഹതയില്ലെന്ന് പോലീസ്

അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ, ദുരൂഹതയില്ലെന്ന് പോലീസ്

കോട്ടയം: അച്ഛനെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് ആണ് സംഭവം. മനോലിമാക്കലില്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. വീട്ടിലെ ...

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, പിതാവിന്റെ സഹോദരി കസ്റ്റഡിയിൽ

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, പിതാവിന്റെ സഹോദരി കസ്റ്റഡിയിൽ

ഇടുക്കി: വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഇടുക്കി ജില്ലയിലെ കരുണാപുരത്ത് ആണ് നടുക്കുന്ന സംഭവം. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. 63 വയസ്സായിരുന്നു. സുകുമാരന്റെ പിതാവിന്റെ ...

പാലത്തിൽ നിന്നും പുഴയിൽ ചാടി, കെഎസ്ഇബി സീനിയര്‍ സൂപ്രണ്ടിൻ്റെ മൃതദേഹം കണ്ടെത്തി

പാലത്തിൽ നിന്നും പുഴയിൽ ചാടി, കെഎസ്ഇബി സീനിയര്‍ സൂപ്രണ്ടിൻ്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരിൽ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കെ എസ് ഇ ബി കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി ...

കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറിയിടിച്ചു, രണ്ട് മരണം

കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറിയിടിച്ചു, രണ്ട് മരണം

കർണാടക: കർണാടകയിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 പേർ മരിച്ചു. ബേഗൂരിൽ ആണ് അപകടം. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. കാറിൽ ...

ജിമ്മിൽ പോയി വന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ പോയി വന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാലക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ പാണ്ടൻ പറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് ആണ് മരിച്ചത്.ജിമ്മിൽ നിന്ന് വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം. ...

Page 42 of 139 1 41 42 43 139

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.