Tag: online news

death| bignewslive

സ്‌കൂള്‍ വിട്ട് നേരെ എത്തിയത് ചിറയില്‍ കുളിക്കാന്‍, ചുഴിയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, ദുരന്തവാര്‍ത്ത കേട്ട് നടുങ്ങി നാട്

കല്‍പ്പറ്റ: ചിറയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വയനാട്ടിലാണ് സംഭവം. ഗോവിന്ദന്‍ മൂലച്ചിറയില്‍ കുളിക്കാനിറങ്ങിയ കുപ്പാടി സ്വദേശി അശ്വിന്‍, ചീരാല്‍ വെള്ളച്ചാല്‍ സ്വദേശി അശ്വന്ത് എന്നിവരാണ് മരിച്ചത്. ...

അമ്മായിയമ്മ മരിച്ച വിഷമത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയ്ക്ക് പിന്നില്‍..! പോലീസ് ചുരുളഴിച്ചത് നടുക്കുന്ന കൊലപാതക കഥ!

മക്കളെ മുറിയില്‍ പൂട്ടിയിട്ട് കേബിള്‍ വയറ് കൊണ്ടും ചൂരലിനും അടിച്ച് പിതാവ്, കണ്ണില്ലാക്രൂരത പുറത്തറിഞ്ഞതിന് പിന്നാലെ പിടിയിലായി 35കാരന്‍

മലപ്പുറം: വീട്ടിനുള്ളില്‍ പൂട്ടിയിട്ട് കുട്ടികളെ അതിക്രൂരമായി മര്‍ദിച്ച മുപ്പത്തിയഞ്ചുകാരനായ പിതാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവം. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ മുഹമ്മദ് ബഷീറിനെയാണ് ...

death| bignewslive

‘കോള’ എന്ന് പറഞ്ഞ് സഹപാഠി നല്‍കിയത് ആസിഡ് അടങ്ങിയ ശീതളപാനീയം, ആരാണ് നല്‍കിയതെന്ന് കണ്ടെത്താനായില്ല, 11കാരന്റെ മരണത്തില്‍ അന്വേഷണം

നെയ്യാറ്റിന്‍കര: സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിന് പിന്നാലെ പതിനൊന്നുകാരന്‍ മരിച്ച സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ...

elanthur case | bignewslive

ശരീരം മുഴുവന്‍ കത്തികൊണ്ട് വരയും, മുറിവില്‍ കറിമസാല തേച്ചുപിടിപ്പിക്കും, ഇരകള്‍ പിടഞ്ഞുമരിക്കുന്നത് നരബലിയില്‍ പുണ്യമെന്ന് ഷാഫി

കൊച്ചി: ഇലന്തൂരില്‍ നടന്ന നരബലി കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കേസിലെ പ്രതികളെ ഇന്നും ചോദ്യം ചെയ്യുന്നത് തുടരും. ഭഗവല്‍ സിംഗ് - ലൈല ദമ്പതികളുടെ വീട്ടിലെ തെളിവെടുപ്പില്‍ ...

attack| bignewslive

ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച് യുവാവ്

പത്തനംതിട്ട: ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകിയതില്‍ ക്ഷുഭിതനായ യുവാവ് ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചു. പത്തനംതിട്ടയിലാണ് നടുക്കുന്ന സംഭവം. യുവാവിന്റെ ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം ...

murder| bigbewslive

ഇരട്ടിയിലേറെ വലുപ്പം, കല്ലറ മാതൃക, ഭഗവല്‍സിംഗിന്റെ വീട്ടിലെ അലക്കുകല്ലിനടിയിലും മൃതദേഹമുണ്ടെന്ന് പരിസരവാസികള്‍, ചെമ്പകത്തൈയും സംശയത്തില്‍

ഇലന്തൂര്‍ : ഇരട്ട നരബലി കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. നരബലി നടന്ന ഭഗവല്‍സിംഗിന്റെ വീടും പറമ്പും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ദുരൂഹതയായി അവശേഷിക്കുകയാണ് പരിസരത്തെ അലക്കുകല്ലും ചെമ്പക മരവും. ...

rss | bignewslive

‘ഇത് കേരളം തന്നെയല്ലേ’!, ക്രിസ്ത്യന്‍ മത വിശ്വാസികളുടെ സുവിശേഷ യോഗം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അതിക്രമം, തെറ്റായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്ന് പുരോഹിതര്‍

പാലക്കാട്: പാലക്കാട് ക്രിസ്ത്യന്‍ മത വിശ്വാസികളുടെ സുവിശേഷ യോഗം തടഞ്ഞ് ആര്‍എസ്എസ്. പല്ലശ്ശനയിലാണ് സംഭവം. തങ്ങള്‍ തെറ്റായി ഒന്നും പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പുരോഹിതര്‍ പറയുന്നു. സംഭവത്തിന്റെ ...

arrest| bignewslive

ആഭിചാരം സ്ത്രീളെ ലക്ഷ്യമിട്ട്, ഭര്‍ത്താവിന് അവിഹിതമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂജയ്ക്കായി പണം തട്ടും, പത്തനംതിട്ടയില്‍ പിടിയിലായ മന്ത്രവാദിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

പത്തനംതിട്ട: വിശ്വാസത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി പോലീസ് പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ഐരവണിലാണ് സംഭവം. മാടത്തേത്ത് വീട്ടില്‍ ബാലനെയാണ് കോന്നി പൊലീസ് അറസ്റ്റ് ...

kerala police| bignewslive

‘എനിക്ക് മാത്രം സൈക്കിള്‍ ഇല്ല, കൂട്ടുകാര്‍ക്കെല്ലാമുണ്ട്’, വിഷമത്തില്‍ വീടുവിട്ടിറങ്ങി 12കാരന്‍, പുത്തന്‍ സൈക്കിള്‍ വാങ്ങി നല്‍കി നല്ല പാഠം പഠിപ്പിച്ച് പോലീസുകാര്‍

മലപ്പുറം: മാതാപിതാക്കള്‍ സൈക്കിള്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ പന്ത്രണ്ടുവയസ്സുകാരന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് പോലീസുകാര്‍. മലപ്പുറം ജില്ലയിലെ പോത്തുകല്ലിലാണ് സംഭവം. കേരള പോലീസിന്റെ സമൂഹമാധ്യമ പേജിലാണ് ...

death| bignewslive

ഏഴു മാസം മുന്‍പ് പ്രണയ വിവാഹം, യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

പത്തനംതിട്ട; യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.15നാണ് ...

Page 133 of 140 1 132 133 134 140

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.