Tag: online news

death| bigenwslive

നാട്ടില്‍ പോയി തിരിച്ചുവന്നത് ഒരുമാസം മുമ്പ്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

മസ്‌കത്ത്: മലയാളി യുവാവിന് പ്രവാസ ലോകത്ത് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് ഒമാനില്‍ മരിച്ചത്. വെങ്ങോട് കടവൂര്‍ വിലാസ് ഭവനില്‍ കിരണ്‍ ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. ഒരു ...

arrest| bignewslive

പ്രണയം പരാജയപ്പെട്ടത് കളിയാക്കിയതില്‍ ദേഷ്യം, ഗര്‍ഭിണികള്‍ ഉള്‍പ്പെടെ യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി യുവാവ്, അറസ്റ്റില്‍

പാലക്കാട്: ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പഴയലക്കിടിയിലാണ് നടുക്കുന്ന സംഭവം. വയനാടന്‍ ...

death| bignewslive

പണം കിട്ടാതെ മൃതദേഹം വേണ്ടെന്ന് വീട്ടുകാര്‍, പ്രവാസി യുവാവിന്റെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം

റിയാദ്: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതായതോടെ പ്രവാസിയുടെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം. സൗദി അറേബ്യയില്‍ മരിച്ച യു.പി സ്വദേശി ഗുഫ്രാന്‍ മുഹമ്മദിന്റെ മൃതദേഹമാണ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. ...

death| bignewslive

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, 52കാരന് ദാരുണാന്ത്യം

തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ ആണ് മരിച്ചത്. ...

death| bignewslive

തലവേദനയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങി, മൊബൈല്‍ ഫോണ്‍ വിറ്റതിന് പിന്നാലെ കാണാതായി, ഒടുവില്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച് വിദ്യാര്‍ത്ഥി, നടുക്കം

പാലക്കാട് : കാണാതായ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍. പാലക്കാട് ജില്ലയിലെ പേഴുങ്കരയില്‍ നിന്നും കാണാതായ പതിനേഴുകാരനായ അനസ് ആണ് മരിച്ചത്. ബിഗ് ബസാര്‍ ...

attack| bignewslive

കുരുമുളക് പറിച്ചതിന്റെ കൂലിയായി 100 രൂപ കൂട്ടി ചോദിച്ചു, ആദിവാസിത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം, മുഖത്തെ എല്ലുപൊട്ടി ആശുപത്രിയില്‍

വയനാട്: കുരുമുളക് പറിച്ചതിന്റെ കൂലിയായി 100 രൂപ കൂടുതല്‍ ചോദിച്ച ആദിവാസിത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. വയനാട്ടിലാണ് സംഭവം. അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനെ (58)യാണ് മര്‍ദ്ദിച്ചത്. മുഖത്തെ ...

arrest| bignewslive

സ്‌കൂളില്‍ വെച്ച് അഞ്ചാം ക്ലാസ്സുകാരിയെ കയറിപ്പിടിച്ചു, പിന്നാലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു, പുറത്തുപറഞ്ഞാല്‍ തട്ടിക്കളയുമെന്ന് ഭീഷണിയും അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: അഞ്ചാം ക്ലാസ്സുകാരിയെ കയറിപ്പിടിച്ചതിന് ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ സവാഫ് (29)ആണ് പിടിയിലായത്. കഴിഞ്ഞ ...

minister roja| bignewslive

കടലില്‍ ഇറങ്ങാന്‍ വേണ്ടി ചെരുപ്പ് കീഴുദ്യോഗസ്ഥനെ കൊണ്ട്‌ എടുപ്പിച്ചു, ഫോട്ടോ വൈറല്‍, മന്ത്രി റോജ വന്‍ വിവാദത്തില്‍

വിശാഖപട്ടണം: നടിയും മന്ത്രിയുമായ റോജ വിവാദത്തില്‍. തന്റെ ചെരുപ്പ് റോജ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് എടുപ്പിച്ച ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ...

death| bignewslive

രാത്രി കത്തിച്ചുവെച്ച മെഴുകുതിരിയില്‍ നിന്നും കട്ടിലിലേക്ക് തീപടര്‍ന്നുകയറി, കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം

വിതുര: വീട്ടിലെ കട്ടിലില്‍ തീ പടര്‍ന്ന് കയറി കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടില്‍ തങ്കപ്പന്‍ ആണ് മരിച്ചത്. എഴുപത്തിനാല് ...

death | bignewslive

രോഗികളെ പരിചരിക്കവെ നെഞ്ചുവേദന, കുഴഞ്ഞുവീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: രോഗികളെ പരിചരിക്കവെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. ഡോക്ടര്‍ സൂരജാണ് മരിച്ചത്. മുണ്ടൂര്‍ പിഎച്ച്സിയിലെ ഡോക്ടറാണ് സൂരജ്. പതിവുപോലെ ...

Page 130 of 142 1 129 130 131 142

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.