ഇടിമിന്നലോടുകൂടിയ മഴ, 40 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്
തിരുവനന്തപുരം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ ...









