ചരക്കുവാഹനങ്ങളിലെ ഉടമകളില്‍ നിന്നു 3.5 ലക്ഷം രൂപ കൈക്കൂലി, ജിഎസ്ടി ഇന്റലിജന്‍സ് ഓഫിസര്‍ പിടിയിൽ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഇന്റലിജന്‍സ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍. പാലക്കാട് ആണ് സംഭവം. പുതുശ്ശേരി ജവഹര്‍ നഗര്‍ സ്വദേശി സുമന്‍ (55) ആണ് അറസ്റ്റിലായത്. ചരക്കുവാഹനങ്ങളിലെ ...










