ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാന്‍ മലയാളികളുടെ തിരക്ക്: രണ്ട് ദിവസം അയ്യായിരത്തിലധികം അപേക്ഷകള്‍; വെബ്‌സൈറ്റ് പ്രവര്‍ത്തനം തടസ്സപ്പെട്ടു
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായ ഒരു ജോലിയ്ക്കുള്ള അപേക്ഷയുണ്ട്. ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷകരെ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ...