അത്തം പിറന്നു, മലയാളക്കരയ്ക്ക് ഇനി പൊന്നോണക്കാലം
കൊച്ചി: മലയാളക്കരയെ പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറന്നു. ഇന്നുമുതൽ ഇനിയുള്ള 10 നാളുകൾ വീട്ടുമുറ്റങ്ങളിൽ വർണ്ണാഭമായ പൂക്കളം നിറയും. ജാതിമതഭേദമന്യേ മലയാളികൾക്ക് ഇനി ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. ...

