Tag: Oman Pravasi

ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊല്ലം സ്വദേശി മരണപ്പെട്ടു

ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊല്ലം സ്വദേശി മരണപ്പെട്ടു

സഹം: വാഹനം ഇടിച്ച് പരിക്കേറ്റ കൊല്ലം സ്വദേശി ഒമാനില്‍ മരണപ്പെട്ടു. ഒമാന്‍ വടക്കന്‍ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് ...

ശമ്പളമില്ലാതെ വലഞ്ഞ് ഒമാനിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശികൾ നാട്ടിലേക്ക് മടങ്ങി; നാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് പ്രവാസികൾ

ശമ്പളമില്ലാതെ വലഞ്ഞ് ഒമാനിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശികൾ നാട്ടിലേക്ക് മടങ്ങി; നാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് പ്രവാസികൾ

മസ്‌കത്ത്: വിസയും ശമ്പളവും ഭക്ഷണവുമില്ലാതെ നരകത്തിലായ മലയാളികൾ നാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്. ഒമാനിലെ ഗാലയിൽ വിസയും ശമ്പളവുമില്ലാതെ വലഞ്ഞിരുന്ന ആലപ്പുഴ സ്വദേശികളായ ജിതിനും ബിച്ചുവും കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് ...

കൊവിഡ് ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ കഴിഞ്ഞ മലയാളി യുവാവ് ഒമാനിൽ മരിച്ചനിലയിൽ

കൊവിഡ് ലക്ഷണങ്ങളോടെ ക്വാറന്റൈനിൽ കഴിഞ്ഞ മലയാളി യുവാവ് ഒമാനിൽ മരിച്ചനിലയിൽ

മസ്‌കറ്റ്: ഒമാനിലെ താമസസ്ഥലത്ത് പ്രവാസി മലയാളി മരിച്ച നിലയിൽ. കൊയിലാണ്ടി ചെറുവണ്ണൂർ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമി(40)നെയാണ് സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന് കൊവിഡ് ...

യുഎഇയില്‍ വീണ്ടും ഭാഗ്യം തെളിഞ്ഞ് ഇന്ത്യക്കാരന്‍; ഏഴ് കോടി രൂപ സമ്മാനമടിച്ച വിവരം അറിയിക്കാനാകാതെ കുഴങ്ങി അധികൃതര്‍

യുഎഇയില്‍ വീണ്ടും ഭാഗ്യം തെളിഞ്ഞ് ഇന്ത്യക്കാരന്‍; ഏഴ് കോടി രൂപ സമ്മാനമടിച്ച വിവരം അറിയിക്കാനാകാതെ കുഴങ്ങി അധികൃതര്‍

ദുബായ്: വീണ്ടും യുഎഇയിലെ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനം അടിച്ചെടുത്ത് ഇന്ത്യക്കാരന്‍. കോടികള്‍ ലഭിച്ച മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ കൂട്ടത്തിലേക്ക് ഏഴ് കോടി സമ്മാനം നേടി ഈ ഇന്ത്യക്കാരനും ...

ഒമാനില്‍ നഴ്‌സിങ് രംഗത്തും സ്വദേശിവത്കരണം;നടപടി കര്‍ശ്ശനമാക്കുന്നു; സ്വദേശികളുടെ അപേക്ഷ ക്ഷണിച്ചു; പ്രവാസികള്‍ ആശങ്കയില്‍

ഒമാനില്‍ നഴ്‌സിങ് രംഗത്തും സ്വദേശിവത്കരണം;നടപടി കര്‍ശ്ശനമാക്കുന്നു; സ്വദേശികളുടെ അപേക്ഷ ക്ഷണിച്ചു; പ്രവാസികള്‍ ആശങ്കയില്‍

മസ്‌കറ്റ്: ഒമാനില്‍ നഴ്സിങ് രംഗത്തേക്കും സ്വദേശിവത്കരണം നടപ്പാക്കുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ആശുപത്രികളില്‍ സ്വദേശികളായ 200 പേരെ നിയമിക്കാനാണ് തീരുമാനം. ഇതിനായി സ്വദേശികളില്‍ ...

ഒമാനിലെ പ്രവാസികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണം; ഇല്ലെങ്കില്‍ കര്‍ശ്ശന നടപടിയെന്ന് ഭരണകൂടം

ഒമാനിലെ പ്രവാസികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണം; ഇല്ലെങ്കില്‍ കര്‍ശ്ശന നടപടിയെന്ന് ഭരണകൂടം

മസ്‌കറ്റ്: വിദേശികള്‍ക്ക് സ്വത്ത് കൈവശം വെയ്ക്കുന്നതിന് വിലക്കുള്ള സ്ഥലങ്ങളിലെ ഭൂമിയും കെട്ടിടവും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഹിക മന്ത്രാലയം. രണ്ടു വര്‍ഷമാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. സ്വദേശികളല്ലാത്തവര്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.