രാഹുല്‍ മാങ്കൂട്ടത്തലിൻ്റെ പകരക്കാരനായി ഒജെ ജനീഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് സ്ഥാനത്തേക്ക് ഒജെ ജനീഷിനെ തെരഞ്ഞെടുത്തു . ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് പ്രഖ്യാപനം ...

