ദളപതിക്ക് മുകളില്‍ തലയുടെ കുതിപ്പ്; ‘പേട്ട’ ബോക്‌സ് ഓഫീസില്‍ രണ്ടാമത്
പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രം പേട്ടയും അജിത് ചിത്രം വിശ്വാസവും ബോക്‌സ് ഓഫീസില്‍ തീ പാറുന്ന പോരാട്ടമാണ് നടത്തുന്നത്. തമിഴ്‌നാട് ബോക്‌സ് ഓഫീസ് കണക്ക് ...


