മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത ബാനര്‍ജി പങ്കെടുക്കും; ക്ഷണം മമത സ്വീകരിച്ചു; നാളെ ഡല്‍ഹിയിലേത്തും
കൊല്‍ക്കത്ത: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. ചടങ്ങില്‍ പങ്കെടുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. ഞാന്‍ മറ്റ് മുഖ്യമന്ത്രിമാരോട് സംസാരിച്ചു, ...