മരുന്ന് വാങ്ങാന്‍ പോലും പണമില്ല.. അവിവാഹിത പെന്‍ഷന്‍ നല്‍കണം, വ്യത്യസ്ത അപേക്ഷയുമായി കന്യാസ്ത്രീകള്‍ കോര്‍പ്പറേഷനില്‍
തിരുവനന്തപുരം: വ്യത്യസ്തമായ അപേക്ഷയുമായി കന്യാസ്ത്രീകള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍. അവിവാഹിതരായ തങ്ങള്‍ക്ക് അവിവാഹിത പെന്‍ഷന്‍ നല്‍കണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായസിസ്റ്റര്‍മാരാണ് അപേക്ഷയുമായി ...




