കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: പാനൂരില്‍ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തലശ്ശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പാനൂര്‍ ...