‘വിമാനത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു’; വ്യാജ മരണ വാര്‍ത്തയില്‍ നോബി
കൊച്ചി: സിനിമാതാരങ്ങളെയും പ്രശസ്തരെയുമെല്ലാം സോഷ്യല്‍ മീഡിയ കൊല്ലാറുണ്ട്. ഒടുവിലായി ഇപ്പോള്‍ നടന് നോബി മാര്‍ക്കോസിനെയും സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയിരുന്നു. അതില്‍ ഒന്നായിരുന്നു നടന് നോബി മാര്‍ക്കോസ് ആത്മഹത്യ ...