ദീപ നിശാന്തിനെതിരെ പ്രതിഷേധം; ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തിയേക്കും
ആലപ്പുഴ: സ്കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് വിധികര്‍ത്താവായ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിന് ...