ഭീതിയൊഴിയുന്നു, ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരന് ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, നിപയില്‍ കോഴിക്കോടിന് ആശ്വാസം
കോഴിക്കോട്: നിപ വൈറസ് ഭീതിയില്‍ കഴിയുകയായിരുന്നു കോഴിക്കോട് ജില്ലയൊന്നടങ്കം. ഇപ്പോഴിതാ ഇതില്‍ ആശ്വാസം പകര്‍ന്നുകൊണ്ടുള്ള വിവരമാണ് പുറത്തുവരുന്നത്. നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി എന്നാണ് പുറത്തുവരുന്ന ...