‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് ‘ , നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള അവകാശവാദം തളളി കേന്ദ്രം
ന്യൂഡൽഹി: യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദം വിദേശകാര്യ ...

