കേസെടുത്തിട്ടില്ലെന്ന് പോലീസ്, തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി
എറണാകുളം: പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി. തൊപ്പിയുടെ ഡ്രൈവര്‍ ജാബിര്‍ രാസലഹരി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളായ 3 ...