Tag: NIA

swapna suresh | Big news live

സ്വർണ്ണക്കടത്ത് അന്വേഷണം യുഎഇയിലേക്ക്; നയതന്ത്രബന്ധങ്ങളും അന്വേഷിക്കും; അനുമതി തേടി എൻഐഎ

ന്യൂഡൽഹി: സ്വർണ്ണക്കടത്തുകേസിൽ എൻഐഎ അന്വേഷണം യുഎഇയിലേക്ക്. കേസിലെ നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെടെ അന്വേഷിക്കാനായി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. യുഎഇയിലേക്ക് വിമാനസർവീസ് പുന:സ്ഥാപിച്ച സാഹചര്യത്തിലാണ് ...

യുഎഇ അറ്റാഷെ തിരിച്ചു പോയി; ദുബായിയിലേക്ക് പോയത് മൂന്നു ദിവസം മുമ്പ് ഡൽഹി വഴി

യുഎഇ അറ്റാഷെ തിരിച്ചു പോയി; ദുബായിയിലേക്ക് പോയത് മൂന്നു ദിവസം മുമ്പ് ഡൽഹി വഴി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം മുറുകുന്നതിനിടെ യുഎഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് സൽ സലാമി ഇന്ത്യയിൽനിന്ന് തിരിച്ച് ദുബായിയിലേക്ക് പോയി. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് പോയ ...

ആളാകാൻ ശ്രമിച്ച് നാണംകെട്ട് ആളൂർ; സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കോടതിയിലേക്ക് ആളൂരിന്റെ ടീമിന്റെ മാസ് എൻട്രി; ശകാരിച്ച് ഓടിച്ച് എൻഐഎ കോടതി

ആളാകാൻ ശ്രമിച്ച് നാണംകെട്ട് ആളൂർ; സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കോടതിയിലേക്ക് ആളൂരിന്റെ ടീമിന്റെ മാസ് എൻട്രി; ശകാരിച്ച് ഓടിച്ച് എൻഐഎ കോടതി

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളുടെ വക്കാലത്ത് പ്രതികൾ പോലും അറിയാതെ ഏറ്റെടുക്കാൻ ശ്രമിച്ച് സ്വയം മുന്നോട്ട് വന്ന വിവാദ അഭിഭാഷകൻ ബിഎ ആളൂരിനെ നാണംകെടുത്തി കോടതി. ...

swapna suresh | Big news live

സ്വർണ്ണക്കടത്ത് ജ്വല്ലറികൾക്ക് വേണ്ടിയല്ല: എൻഐഎ കോടതിയിൽ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് പിന്നിൽ ജ്വല്ലറികളല്ലെന്ന് എൻഐഎ. സ്വർണ്ണക്കടത്ത് നടത്തിയത് ജ്വല്ലറികൾക്കു വേണ്ടിയല്ലെന്നും ഭീകര പ്രവർത്തനത്തിനു വേണ്ടിയാണെന്നും എൻഐഎ കോടതിയിൽ അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ ...

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഐ കസ്റ്റഡിയില്‍; നാളെ കൊച്ചിയിലെത്തിക്കും

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഐ കസ്റ്റഡിയില്‍; നാളെ കൊച്ചിയിലെത്തിക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയില്‍. ബംഗളൂരുവിലെ എലഹങ്കയില്‍ നിന്ന് എന്‍ഐഐ സംഘമാണ് പിടികൂടിയത്. നാളെ പ്രതികളെ ...

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രാനുമതി

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അന്വേഷണത്തിന് എന്‍ഐഎയ്ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ ...

ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകളടക്കം മോഷണം പോയ സംഭവം;  രണ്ട് പെയ്ന്റിങ് തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ഐഎന്‍എസ് വിക്രാന്തിലെ മോഷണം; പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി എന്‍ഐഎ

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ അടക്കം മോഷണംപോയ സംഭവത്തില്‍ എന്‍ഐഎ പിടികൂടിയ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പ്രതികള്‍ക്ക് ...

പന്തീരങ്കാവ് യുഎപിഎ കേസ്: ഓൺലൈൻ മാധ്യമപ്രവർത്തകൻ ഉൾപ്പടെ മൂന്നുപേരെ എൻഐഎ കസ്റ്റഡിയിലെടുത്തു

പന്തീരങ്കാവ് യുഎപിഎ കേസ്: ഓൺലൈൻ മാധ്യമപ്രവർത്തകൻ ഉൾപ്പടെ മൂന്നുപേരെ എൻഐഎ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നും മൂന്നുപേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ എൽദോ വിൽസൺ, വിജിത്ത്, ഓൺലൈൻ മാധ്യമപ്രവർത്തകനായ അഭിലാഷ് എന്നിവരെയാണ് ...

supreme-court_

എൻഐഎ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ഹർജി; ഭേദഗതി വിശദീകരിക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമ ഭേദഗതി ഭരണഘാടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹർജിയിൽ വിശദീകരണം ചോദിച്ച് കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ...

ഡിഎസ്പി കടത്താൻ ശ്രമിച്ച ഭീകരർ ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ദേവീന്ദർ സിങ്  12 ലക്ഷം കൈപ്പറ്റിയെന്നും ഇന്റലിജൻസ്

തീവ്രവാദികൾക്ക് ഒപ്പം പിടിയിലായ ദേവീന്ദർ സിങിനെതിരെ യുഎപിഎ ചുമത്തി; തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും

ന്യൂഡൽഹി: കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ കടത്താൻ ശ്രമിച്ച് പിടിയിലായ ഡിഎസ്പി ദേവീന്ദർ സിങിനെതിരെ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു. യുഎപിഎ സെക്ഷൻ 18,19,20,38,39 ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.