മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുടക്കം
മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുടക്കം. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് നിര്‍വഹിച്ചു. ...