മലബാർ ചിക്കൻ കറിയും ബിരിയാണിയും ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ
ദില്ലി: വിമാന യാത്രക്കാര്‍ക്കായി പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. കേരളത്തിന്റെ മലബാര്‍ ചിക്കൻ കറിയും ബിരിയാണിയും ഉൾപ്പെടെ പുതിയ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര-രാജ്യാന്തര ...



