മഴക്കാലത്തെ നരകജീവിതത്തിന് അവസാനം! പി ആന്‍ഡ് ടി കോളനിയിലെ 83 കുടുംബങ്ങള്‍ ഇനി ഫ്ളാറ്റിലേക്ക്
കൊച്ചി: പേരണ്ടൂര്‍ പി ആന്‍ഡ് ടി കോളനിയിലെ 83 കുടുംബങ്ങള്‍ ഇനി ഫ്ളാറ്റിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ മുണ്ടംവേലിയില്‍ നിര്‍മ്മിച്ച് നല്കിയ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മന്ത്രി എംബി ...