നേര്യമംഗലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; കുട്ടികളുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്
കൊച്ചി: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. കൊച്ചി ധനുഷ് കോടി ദേശീയ പാതയിലാണ് സംഭവം. രാജാക്കാട് നിന്ന് പിറവം പെരുവയിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ...