വളർത്തുമകളെ മകൻ വിവാഹം ചെയ്തു; പിന്നാലെ ഇരുവർക്കും വേറെ പ്രണയം; ക്രിസ്റ്റലിനെ കൊലപ്പെടുത്തി ഹോട്ടലിൽ ഉപേക്ഷിച്ച് ഭർത്താവ്
ചണ്ഡിഗഡ്: നേപ്പാൾ സ്വദേശിയായ ക്രിസ്റ്റൽ ലൊഹാനിയെ കൊലപ്പെടുത്തി ഹോട്ടലിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയും ക്രിസ്റ്റലിന്റെ ഭർത്താവുമായ ആഷിഷ് ലൊഹാനി പിടിയിൽ. 22കാരിയായ ക്രിസ്റ്റലിനെ മാർച്ച് പത്തിനാണ് ചണ്ഡിഗഡിലെ ...