കേന്ദ്രമന്ത്രി വി മുരളീധരന് കൊവിഡ് 19 വൈറസ് ബാധയില്ല; പരിശോധന ഫലം നെഗറ്റീവ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി മുരളീധരന് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരനെ പരിശോധനയ്ക്ക് ...