പാട്ടിന്റെ ടീസര്‍ ഒരുക്കി വ്യത്യസ്തമായി ‘നീയും ഞാനും’
മലയാള സിനിമയില്‍ വീണ്ടുമൊരു പരീക്ഷണം കൂടി. മലയാളത്തില്‍ വളരെ വിരളമായി ചെയ്യാറുള്ള മ്യൂസിക്കല്‍ വീഡിയോയുടെ ടീസര്‍ എന്ന രീതി തന്റെ പുതിയ ചിത്രത്തിലൂടെ പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് എകെ സാജന്. ...