നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിനു മുന്പില് വെച്ച് യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു; ആക്രമണം നാട്ടുകാര്‍ നോക്കിനില്‍ക്കെ!
ചെങ്ങമനാട്: നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിനു മുന്പില് വെച്ച് യുവാവിനെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തി. ഞായറാഴ്ച രാത്രി എട്ടോടെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ അതിദാരുണമായ കൊലപാതകം നടന്നത്. കാറിലെത്തിയ മൂന്നംഗ ...