ദുബായിയില്‍ ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ദുബായ്: ദുബായിയില്‍ ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുബായിയിലെ പാം ജുമൈറയിലാണ് സംഭവം നടന്നത്. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ ...