നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറി, വിചിത്ര വാദവുമായി യുവാവിന്റെ പരാക്രമം
തിരുവനന്തപുരം: അന്തരിച്ച നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് തന്റെ ശരീരത്തില്‍ കയറിയെന്ന വിചിത്ര വാദവുമായി യുവാവ്. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് ഇതേ തുടര്‍ന്ന് പരാക്രമം നടത്തിയത്. പ്രദേശത്തെ വീടുകളില്‍ ...

