നവരാത്രി ദിനത്തില്‍ ചിക്കന്‍ കറിവെയ്ക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം; ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ലഖ്നൗ: കറിവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ചിക്കന്കറിവെയ്ക്കാനുളള ഭര്‍ത്താവിന്റെ ആവശ്യം ഭാര്യ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. എന്നാല്‍ ഭാര്യ ...