നവകേരള സദസ്: ആദ്യദിനത്തില്‍ ലഭിച്ചത് 2235 പരാതികള്‍; 45 ദിവസത്തിനകം പരിഹാരം
മഞ്ചേശ്വരം: നവകേരള സദസിന്റെ ആദ്യ ദിനമായ ഇന്നലെ മഞ്ചേശ്വരത്ത് ലഭിച്ചത് 2235 പരാതികള്‍. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ ...

