പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും മരണം, അല്ലു അർജുൻ പ്രതി, കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ പ്രതിചേർത്തുകൊണ്ടാണ് കുറ്റപത്രം. ...










