അന്ന് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് വിവാദം, ഇന്ന് മുട്ടട വാർഡിൽ അട്ടിമറി വിജയം നേടി വൈഷ്ണ സുരേഷ്
തിരുവനന്തപുരം; തിരുവനന്തപുരം മുട്ടട വാർഡിൽ കോൺഗ്രസിന്റെ വൈഷ്ണ സുരേഷ് വിജയിച്ചു. സിപിഎമ്മിന്റെ ചെങ്കോട്ടയിലാണ് വൈഷ്ണ അട്ടിമറി വിജയം നേടിയത്. നേരത്തെ വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ...

