Tag: muthalakh

ആദ്യ മുത്തലാഖ് കേസ് ഉത്തര്‍പ്രദേശില്‍; കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവ്

ആദ്യ മുത്തലാഖ് കേസ് ഉത്തര്‍പ്രദേശില്‍; കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവ്

ലക്നൗ: മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ല് നിയമം ആയതിന് ശേഷമുള്ള ആദ്യ കേസ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി ഇക്രം എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഭാര്യയുടെ ...

മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭ യോഗമാണ് വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഓഡിനന്‍സിന് പകരമായി മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ...

ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ താല്‍പര്യങ്ങളല്ല, മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം; സുബ്രഹ്മണ്യന്‍ സ്വാമി

ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ താല്‍പര്യങ്ങളല്ല, മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി.ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ താല്‍പര്യങ്ങളല്ല മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യമെന്ന് സുബ്രഹ്മണ്യന്‍ ...

മുത്തലാഖ് വോട്ടെടുപ്പ് വിവാദം; കുഞ്ഞാലികുട്ടിയുടെ വിശദീകരണം തൃപ്തികരം! നടപടിയെടുക്കില്ല; ഹൈദരാലി ശിഹാബ് തങ്ങള്‍

മുത്തലാഖ് വോട്ടെടുപ്പ് വിവാദം; കുഞ്ഞാലികുട്ടിയുടെ വിശദീകരണം തൃപ്തികരം! നടപടിയെടുക്കില്ല; ഹൈദരാലി ശിഹാബ് തങ്ങള്‍

മലപ്പുറം: ലോക്‌സഭയിലെ മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍, പങ്കെടുക്കാത്തതിന് പികെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമാണ്. അതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് ...

കുഞ്ഞാലിക്കുട്ടി പറയുന്നത് പച്ചക്കള്ളം! ലീഗ് ആവശ്യപ്പെടേണ്ടത് വിശദീകരണമല്ല രാജിയാണ്; കെടി ജലീല്‍

കുഞ്ഞാലിക്കുട്ടി പറയുന്നത് പച്ചക്കള്ളം! ലീഗ് ആവശ്യപ്പെടേണ്ടത് വിശദീകരണമല്ല രാജിയാണ്; കെടി ജലീല്‍

തിരുവനന്തപുരം: മുത്തലാഖ് വിഷയത്തില്‍ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മന്ത്രി കെടി ജലീല്‍. ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനുള്ള കുഞ്ഞാലിക്കുട്ടിയുടെ ന്യായങ്ങള്‍ പച്ചക്കള്ളമാണ്. കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം ...

മുത്തലാഖ് വിഷയത്തില്‍ തനിക്കെതിരെ നടക്കുന്നത് കുപ്രചരണം! ചില തല്‍പര കക്ഷികളാണ് ഇതിന് പിന്നില്‍; പികെ കുഞ്ഞാലിക്കുട്ടി

മുത്തലാഖ് വിഷയത്തില്‍ തനിക്കെതിരെ നടക്കുന്നത് കുപ്രചരണം! ചില തല്‍പര കക്ഷികളാണ് ഇതിന് പിന്നില്‍; പികെ കുഞ്ഞാലിക്കുട്ടി

അബുദാബി: മുത്തലാഖ് ബില്ല് വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി രംഗത്ത്. മുത്തലാഖ് ബില്ലിലുള്ള വോട്ടെടുപ്പില്‍ താന്‍ ...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയില്‍ പാസായി; കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയില്‍ പാസായി; കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയില്‍ പാസായി. 245 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 11 പേര്‍ എതിര്‍ത്തു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. സിപിഎമ്മും ...

മുത്തലാഖ് പ്രാകൃതമായ ആചാരം! ഇനിയും പിന്‍തുടരണമെന്ന് അഭിപ്രായമില്ല; നസീറുദ്ദീന് ഷാ

മുത്തലാഖ് പ്രാകൃതമായ ആചാരം! ഇനിയും പിന്‍തുടരണമെന്ന് അഭിപ്രായമില്ല; നസീറുദ്ദീന് ഷാ

ന്യൂഡല്‍ഹി: മുത്തലാഖ് പ്രാകൃതമായ ആചാരമാണ് അത് നിര്‍ത്തലാക്കണമെന്ന് ചലച്ചിത്ര നടന്‍ നസീറുദ്ദീന് ഷാ. മുത്തലാഖ് ദുര്‍വ്യാഖ്യാനിക്കപ്പെട്ട ദുരാചാരം തന്നെയാണ്. അതു ഇനിയും പിന്‍തുടരണമെന്ന് അഭിപ്രായമില്ല. അക്കാര്യത്തില്‍ എനിക്കൊരിക്കലും ...

മുത്തലാഖ് ബില്ല് അവതരിപ്പിച്ചു..! ലോക്‌സഭയില്‍ കോണ്‍ഗ്രസ് ബഹളം; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

മുത്തലാഖ് ബില്ല് അവതരിപ്പിച്ചു..! ലോക്‌സഭയില്‍ കോണ്‍ഗ്രസ് ബഹളം; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് ബഹളം. മുത്തലാഖ് ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചതാണ് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍ അടക്കമുള്ളവരെ ചൊടിപ്പിച്ചത്. തരൂര്‍ ബില്ല് അവതരണത്തെ എതിര്‍ത്തെങ്കിലും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.