Tag: murder

murder | bignewslive

ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകി, മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച് കൊന്ന് മകന്‍, നടുക്കം

തൃശൂര്‍: തൃശ്ശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. സംഭവത്തില്‍ മകന്‍ റിജോയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ ...

murder| bignewslive

വിവാഹവാഗ്ദാനം നല്‍കിയ കാമുകിയെ കാനഡയില്‍ നിന്നും വിളിച്ചുവരുത്തി, ക്രൂരമായി കൊന്ന് കുഴിച്ച് മൂടി, യുവാവ് അറസ്റ്റില്‍, നടുക്കുന്ന സംഭവം പുറത്തറിഞ്ഞത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം

ഹരിയാന: വിവാഹവാഗ്ദാനം നല്‍കി കാമുകിയെ കാനഡയില്‍ നി്ന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. 23-കാരിയായ നീലം എന്ന യുവതിയെ ക്രൂരമായി കൊന്ന് മൃതദേഹം ...

murder| bignewslive

പണം നല്‍കുന്നത് മുടങ്ങിയതിലുള്ള ദേഷ്യം, കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി, കോവളം കടല്‍ത്തീരത്ത് കുഴിച്ചുമൂടി, യുവതി അറസ്റ്റില്‍

ചെന്നൈ: കാമുകനെ കൊന്നു കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ കാമുകി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. ...

murder| bignewslive

മുറിയിലാകെ രക്തം, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ പ്രദേശവാസികള്‍

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പനങ്ങാടാണ് സംഭവം. ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ...

murder| bignewslive

കുടുംബവഴക്ക്, ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയെയും ആക്രമിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍, നടുക്കം

തിരുവനന്തപുരം: മധ്യവയ്‌സകന്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ ജീവനൊടുക്കാന്‍ ശ്രമം. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലാണ് സംഭവം. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്. താഹിറയെ മരുമകനായ ...

death

മകളെ പ്രണയിച്ച് ഒളിച്ചോടി, വിവാഹം കഴിച്ചു; ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗന്‍ ആണ് ഭാര്യാ പിതാവിന്റെ ...

arrest| bignewslive

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു, യുവതിയും സുഹൃത്തും അറസ്റ്റില്‍

ബെംഗളൂരു: എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. ഭാഗ്യശ്രീ, അവരുടെ പാര്‍ട്ണറായ ശിവ പുത്ര എന്നിവരാണ് അറസ്റ്റിലായത്. ...

arrest

പ്രണയത്തില്‍ നിന്നും പിന്മാറി; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു, 23കാരന്‍ അറസ്റ്റില്‍

ചെന്നൈ: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. രാധാപുരം ജില്ലയിലെ വില്ലുപുരത്താണ് ദാരുണ സംഭവം അരങ്ങേറിയത്. ധരണിയെന്ന യുവതി (23)യാണ് ...

arrest| bignewslive

സ്ത്രീയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്തു, ബന്ധുക്കള്‍ക്കും വിതരണം ചെയ്തു, പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

വാഷിംഗ്ടണ്‍: സ്ത്രീയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്ത് ബന്ധുക്കള്‍ക്ക് വിതരണം ചെയ്ത 44കാരന് തടവ് ശിക്ഷ. യു എസിലെ ഒക്ലഹോമയിലാണ് നാടിനെ നടുക്കുന്ന സംഭവം. ...

murder| bignewsliive

തര്‍ക്കത്തിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവിനെ തള്ളിയിട്ട് കൊന്നു, സഹയാത്രികന്‍ അറസ്റ്റില്‍, നടക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു യുവാവിനെ സഹയാത്രികന്‍ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് നടുക്കുന്ന സംഭവം. അക്രമി യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ...

Page 12 of 60 1 11 12 13 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.