Tag: murder

dr vandana das| bignewslive

ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം ഇന്നും, ‘സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കും വരെ പിന്നോട്ടില്ലെ’ന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം. ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമരം ഇന്നും ...

death| bignewslive

വീടിന് സമീപത്തിരുന്ന് മദ്യപാനം, ചോദ്യം ചെയ്ത ഗൃഹനാഥനെ അടിച്ചുകൊന്ന് യുവാക്കള്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാക്കള്‍ ഗൃഹനാഥനെ അടിച്ചുകൊന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന് സമീപം ചെങ്കിക്കുന്ന് ചരുവിള വീട്ടില്‍ പുഷ്‌കരന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ...

murder| bignewslive

ഉടുത്തിരുന്ന സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി, ഭാര്യയും കാമുകനും അറസ്റ്റില്‍

മലപ്പുറം: സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും കൂട്ടുപ്രതിയുമായ യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ ബിഹാര്‍ സ്വദേശി സന്‍ജിത് ...

death| bignewslive

ഐസ്‌ക്രീം കഴിച്ച് 12കാരന്‍ മരിച്ച സംഭവം കൊലപാതകം, ലക്ഷ്യം വെച്ചത് മാതാവിനെ, കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റില്‍

കോഴിക്കോട്: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12 വയസ്സുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്നു സംശയം. കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ ...

വീട് എഴുതി നല്‍കിയില്ല: മുത്തശ്ശനും മുത്തശ്ശിയ്ക്കും വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി ചെറുമകന്‍

വീട് എഴുതി നല്‍കിയില്ല: മുത്തശ്ശനും മുത്തശ്ശിയ്ക്കും വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി ചെറുമകന്‍

ചെന്നൈ: വീട് എഴുതി നല്‍കാത്തതിന്റെ പേരില്‍ മുത്തശ്ശനെയും മുത്തശ്ശിയെയും വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി ചെറുമകന്‍. കളവു അറുമുഖന്‍, ഭാര്യ മണി കളവു എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലാണ് ...

murder | bignewslive

ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകി, മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച് കൊന്ന് മകന്‍, നടുക്കം

തൃശൂര്‍: തൃശ്ശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. സംഭവത്തില്‍ മകന്‍ റിജോയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ ...

murder| bignewslive

വിവാഹവാഗ്ദാനം നല്‍കിയ കാമുകിയെ കാനഡയില്‍ നിന്നും വിളിച്ചുവരുത്തി, ക്രൂരമായി കൊന്ന് കുഴിച്ച് മൂടി, യുവാവ് അറസ്റ്റില്‍, നടുക്കുന്ന സംഭവം പുറത്തറിഞ്ഞത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം

ഹരിയാന: വിവാഹവാഗ്ദാനം നല്‍കി കാമുകിയെ കാനഡയില്‍ നി്ന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. 23-കാരിയായ നീലം എന്ന യുവതിയെ ക്രൂരമായി കൊന്ന് മൃതദേഹം ...

murder| bignewslive

പണം നല്‍കുന്നത് മുടങ്ങിയതിലുള്ള ദേഷ്യം, കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി, കോവളം കടല്‍ത്തീരത്ത് കുഴിച്ചുമൂടി, യുവതി അറസ്റ്റില്‍

ചെന്നൈ: കാമുകനെ കൊന്നു കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ കാമുകി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. ...

murder| bignewslive

മുറിയിലാകെ രക്തം, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ പ്രദേശവാസികള്‍

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പനങ്ങാടാണ് സംഭവം. ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ...

murder| bignewslive

കുടുംബവഴക്ക്, ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയെയും ആക്രമിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍, നടുക്കം

തിരുവനന്തപുരം: മധ്യവയ്‌സകന്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ ജീവനൊടുക്കാന്‍ ശ്രമം. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലാണ് സംഭവം. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്. താഹിറയെ മരുമകനായ ...

Page 11 of 60 1 10 11 12 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.